മോറക്കാല സെന്റ് മേരീസ് 100 ന്റെ നിറവില്‍

Tuesday, 25 September 2018

കിറ്റ് വിതരണം

മോറക്കാല സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ കുറച്ച് സന്മനസുള്ള ആളുകളുടെ സഹായത്തോടെ .അത്യാവശ്യം വേണ്ട പാത്രങ്ങൾ അടങ്ങിയ കിറ്റ് .ചെന്ദമംഗലം ഒറ്റപ്പെട്ടുപോയ തുരുത്തിലെ അർഹരായ വീടുകളിൽ വിതരണം ചെയ്തു.






No comments:

Post a Comment