മോറക്കാല സെന്റ് മേരീസ് 100 ന്റെ നിറവില്‍

Tuesday, 25 September 2018

സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ശതാബ്ദി ലോഗോ പ്രകാശനവും


മോറക്കാല സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ശതാബ്ദി ലോഗോ പ്രകാശനവും വി.പി.സജീന്ദ്രൻ MLA നിർവഹിച്ചു.


No comments:

Post a Comment