മോറക്കാല സെന്റ് മേരീസ് 100 ന്റെ നിറവില്‍

Thursday 18 September 2014

കോലഞ്ചേരി ഉപജില്ല സ്കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘരൂപീകരണം



2014-15 വര്‍ഷത്തെ കോലഞ്ചേരി ഉപജില്ല സ്കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘരൂപീകരണയോഗം 22/09/2014 തിങ്കളാഴ്ച്ച 2 PM ന് മോറക്കാല സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് ബഹു. കുന്നത്തുനാട് MLA       Sri. V P സജീന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ കൂടുന്നതാണ്.