മോറക്കാല സെന്റ് മേരീസ് 100 ന്റെ നിറവില്‍

Monday 23 September 2013

2013 ഓണാഘോഷവും ഓണസമ്മാനവും

ഈ വര്‍ഷം Staff ന്റെ ഓണസമ്മാനമായി ഒരു നിലവിളക്ക് School ന് സമ്മാനിച്ചു. ഓണാഘോഷങ്ങളുടെ ഉത്ഘാടനം ബഹു. manager Sri. Varghese Kurian നിര്‍വ്വഹിച്ചു.തുടര്‍ന്ന് പൂക്കളമത്സരവും ഓണസദ്യയും നടന്നു.





















പൂക്കളമത്സരം 2013

പൂക്കളമത്സരങ്ങളില്‍ നിന്ന് ചിലത്