മോറക്കാല സെന്റ് മേരീസ് 100 ന്റെ നിറവില്‍

Monday 28 May 2012

രാജ്യപുരസ്കാര്‍ ടെസ്റ്റ് ക്യാബ്

രാജ്യപുരസ്കാര്‍ ടെസ്റ്റ് ക്യാബ് SMHSS ല്‍ May 26,27,28,29 എന്നീ ദിവസങ്ങളില്‍ നടത്തപ്പെട്ടു.കോതമംഗലം, ആലുവ എന്നി വിദ്യാഭ്യാസജില്ലകളിലെ 414 കുട്ടികള്‍ പങ്കെടുത്തു.









Videos