മോറക്കാല സെന്റ് മേരീസ് 100 ന്റെ നിറവില്‍

Wednesday 14 December 2011

ജലശുദ്ധികരണ പദ്ധതി - ഉല്‍ഘാടനം

കൊച്ചിന്‍ ചൈല്‍ഡ് ഫൗണ്ടേഷന്റേയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്‍ഡ്യ കുമാരപുരം ശാഖയുടെയും സംയുക്താഭിമുഖ്യത്തില്‍ ഒരു ലക്ഷം രൂപ ചെലവ് ചെയ്ത് സ്ഥാപിച്ച ശുദ്ധികരണ കുടിവെളളപദ്ധതിയുടെ ഉല്‍ഘാടനം  ബഹു. കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഷൈലാ നൗഷാദ് നിര്‍വ്വഹിച്ചു.





മുല്ലപ്പെരിയാര്‍- ഐക്യദാര്‍ഢ്യറാലി

മുല്ലപ്പെരിയാര്‍ ഡാം പുതുക്കി പണിയുക എന്നാവശ്യപ്പെട്ട് ഹൈസ്കുള്‍, +2 വിദ്യാര്‍ഥികള്‍ പളളിക്കരയിലേയ്ക്ക് ഐക്യദാര്‍ഢ്യറാലി നടത്തി



Wednesday 7 December 2011

സ്കുള്‍ വാര്‍ഷീകം 2011

സ്കുള്‍ വാര്‍ഷീകം 2011 ഡിസംബര്‍ 3 ശനിയാഴ്ച രാവിലെ 9.30 ന് നടത്തപ്പെട്ടു. ബഹു. കുന്നത്തുനാട് M L A Sri. V P സജീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
2 വര്‍ഷം സ്തുത്യര്‍ഹമായ സേവനം നിര്‍വ്വഹിച്ച  മാനേജര്‍ Sri. C P വര്‍ഗീസിനെ സദസ്സില്‍ വച്ച്  PTA പൊന്നാടയും ഉപകാരവും നല്കി ആദരിച്ചു.
കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് Smt. ഷൈല നൗഷദ്  S S L C, +2 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു















Saturday 5 November 2011

Kolenchery Sub Dist Kalolsavam



H S Section Overall

UP Section OverAll
HS Section Kolenchery Sub-Dist
UP Section 
 HSS Section

Saturday 29 October 2011

Kolencherry Sub Dist ശാസ്ത്രമേള

 Kizhakkabalam St.joseph school ലില്‍ നടത്തപ്പെട്ട kolenchery sub dist ശാസ്ത്രമേളയില്‍ SMHSS ന് മികച്ച വിജയം.
IT Mela

ഹൈസ്ക്കുള്‍ വിഭാഗം IT Mela യില്‍ 6 മത്സരയിനങ്ങളില്‍ 5 ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടി SMHSS ഓവറോള്‍ കിരീടം നേടി.

Maths Fair
ഹൈസ്ക്കുള്‍ വിഭാഗം Maths Fair ലില്‍ Runner Up.

Work Experience
* Work Experience 1 മുതല്‍ 12 വരെയുളള   വിഭാഗത്തില്‍  ഓവറോള്‍ കിരീടം.
* Exhibition  Stall ന്  ഒന്നാം സ്ഥാനം.
* ഹൈസ്ക്കുള്‍ വിഭാഗം On The Spot മത്സരയിനങ്ങളില്‍   RunnerUp.

Magazine
സയന്‍സ് & ഗണിത മാഗസിനുകള്‍ക്ക് ഒന്നാം സ്ഥാനം


Wednesday 19 October 2011

School Sports

School Sports 18/10/2011, 19/10/2011 നടത്തപ്പെട്ടു. 





Scout & Guide

സ്കൗട്ട് & ഗൈഡിന്റെ ആഭിമുഖ്യത്തില്‍ "ഒരു കുട്ടി ഒരു കളിപ്പാട്ടം" എന്ന പ്രൊജക്ടിന്റെ ഭാഗമായി S M H S S ലെ ഗൈഡ് വിഭാഗം പ്രിപ്രൈമറി കുട്ടികള്‍ക്കായി കളിപ്പാട്ടവിതരണം നിര്‍വ്വഹിച്ചു.




Friday 7 October 2011

Class P T A

1 മുതല്‍ 10വരെ ക്ലാസ്സുകളിലെ Class PTA 4/10/11 2.00 PM ന് നടത്തപ്പെട്ടു.



Class PTA യ് ക്ക് വിതരണം ചെയ്ത ലഘുരേഖ


Friday 30 September 2011

School Kalolsavam


സ്ക്കുള്‍ കലോത്സവം 29/9/2011, 30/9/2011 എന്നി ദിവസങ്ങളില്‍ 3 വേദികളില്‍ നടത്തപ്പെട്ടു. ബഹു. പി. റ്റി. എ പ്രസിഡന്റ് ഉത്ഘാടനം നിര്‍വഹിച്ചു.

കുടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ഓരോ ചിത്രത്തിലും click ചെയ്യുക
ഉത്ഘാടനം
 Classical Items
Folk Items
Group Items