മോറക്കാല സെന്റ് മേരീസ് 100 ന്റെ നിറവില്‍

Friday 30 September 2011

School Kalolsavam


സ്ക്കുള്‍ കലോത്സവം 29/9/2011, 30/9/2011 എന്നി ദിവസങ്ങളില്‍ 3 വേദികളില്‍ നടത്തപ്പെട്ടു. ബഹു. പി. റ്റി. എ പ്രസിഡന്റ് ഉത്ഘാടനം നിര്‍വഹിച്ചു.

കുടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ഓരോ ചിത്രത്തിലും click ചെയ്യുക
ഉത്ഘാടനം
 Classical Items
Folk Items
Group Items

Thursday 15 September 2011

IT Mela


School Level IT Mela 15/9/2011 

 Digital Painting H S Section
First Ashik 8 A
Second Vishnu K V 9 B
 
 
Third - Asirwad 9 B

Third- Aiswarya 8 E

Wednesday 14 September 2011

ICT - രക്ഷിതാക്കള്‍ക്കുളള ബോധവല്‍ക്കരണ ക്ലാസ്സ്

 രക്ഷിതാക്കള്‍ക്കുളള  ICT ബോധവല്‍ക്കരണ ക്ലാസ്സ് 13/9/2011 10 AM ന് സ്ക്കുളില്‍ നടത്തപ്പെട്ടു. ബഹു. PTA PRESIDENT, PRINCIPAL, HM, SITC, SSITC തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു.