മോറക്കാല സെന്റ് മേരീസ് 100 ന്റെ നിറവില്‍

Tuesday 11 December 2012

School വാര്‍ഷീകം

School വാര്‍ഷീകം Dec 4ന് ആഘോഷപുര്‍വ്വം നടത്തപ്പെട്ടു. സിനിമ- സീരിയല്‍ നടന്‍ ശീ. ടോണി ഉത്ഘാടനം നടത്തി.
































കലാകിരീടത്തിന് Management ന്റെ അനുമോദനം

കലാകിരീടം നേടിയ SMHSS നെ Management  അനുമോദിച്ചു. ബഹു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ് ഉത്ഘാടനം നിര്‍വ്വഹിച്ചു.






Sunday 18 November 2012

കലാകിരീടം

കോലഞ്ചേരി ഉപജില്ല കലോത്സവത്തില്‍ SMHSS ന്  കലാകിരീടം. HSS, HS വിഭാഗത്തില്‍ OVERALL CHAMPION. UP, HS ARABI വിഭാഗത്തില്‍ RUNNER UP
HSS OVERALL

HS OVERALL

UP RUNNERUP

 
HS ARABIC RUNNERUP


ALL FESTIVAL
FIRST- ST.MARY'S HSS MORAKKALA-636(POINT)
SECOND- RMHSS VADAVUCODE-448
THIRD- BGHS NJARALLOOR-322
HSS SECTION
CHAMPION-ST.MARY'S HSS MORAKKALA-172
RUNNER UP-ST.PETER'S VHSS KOLENCHERY-166

HS SECTION
CHAMPION      -ST.MARY'S HSS MORAKKALA-173
RUNNER UP   --BGHS NJARALLOOR-153


UP SECTION
CHAMPION      -BGHS NJARALLOOR-72
RUNNER UP   --ST.MARY'S HSS MORAKKALA-70

                      
HS ARABIC SECTION
CHAMPION      -RMHSS VADAVUCODE-93
RUNNER UP   - ST.MARY'S HSS MORAKKALA-87