SSLC +2 പരീക്ഷയില്‍ ഉന്നത
വിജയം നേടിയ എല്ലാ കുട്ടികളെയും അദ്ധ്യാപകരെയും St.Marys പാരിഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ മാനേജ്മെന്റ്
അനുമോദിച്ചു. SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ 9 കുട്ടികളെയും +2 പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ 2 കുട്ടികളെയും പാരിതോഷികം നല്‍കി അനുമോദിച്ചു.
യോഗത്തില്‍ ബഹു. Manager Sri. Varghese Kurian. വികാരി FR. Babu Varghese , പളളി ട്രസ്ററി Sri V J Issac , Principal Sri. Sunny Paul, HM Smt. N M Ramleth, മുന്‍ Manager Sri. C P Varghese, സ്ക്കുള്‍,പളളി മാനേജിംഗ് കമ്മറ്റിയഗംങ്ങള്‍
എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment