SSLC പരീക്ഷയില്‍ 100% വിജയം നേടിയ എല്ലാ കുട്ടികളെയും സ്കുള്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ അനുമോദിച്ചു. SSLC പരീക്ഷ എഴുതിയ 217 കുട്ടികളും എല്ലാ അദ്ധ്യാപകരും പങ്കെടുത്തു. യോഗത്തില്‍ ബഹു. Manager Sri. Varghese Kurian. PTA President Sri Jacob John , Principal Sri. Sunny Paul, HM Smt. N M Ramleth എന്നിവര്‍ പ്രസംഗിച്ചു. എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു.
No comments:
Post a Comment