P T A യുടെ വാര്‍ഷിക പൊതുയോഗവും SSLC കുട്ടികള്‍ക്കുളള അവാര്‍ഡ് ദാനവും 19/07/2012 ല്‍ പളളി പാരീഷ് ഹാളില്‍ നടന്നു.
യോഗത്തില്‍ ബഹു.പഞ്ചായത്ത് President Shaila Noushad, ബഹു. Manager Sri. Varghese Kurian, വികാരി
FR. Babu Varghese , Principal Sri. Sunny
Paul, HM Smt. N M Ramleth, PTA President Sri . John Jacob, PTA കമ്മറ്റിയഗംങ്ങള്‍
എന്നിവര്‍ പ്രസംഗിച്ചു.
Tuesday, 24 July 2012
Thursday, 12 July 2012
Monday, 2 July 2012
മാനേജ്മെന്റിന്റെ അനുമോദനം
SSLC +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ എല്ലാ കുട്ടികളെയും അദ്ധ്യാപകരെയും St.Marys പാരിഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ മാനേജ്മെന്റ് അനുമോദിച്ചു. SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ 9 കുട്ടികളെയും +2 പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ 2 കുട്ടികളെയും പാരിതോഷികം നല്‍കി അനുമോദിച്ചു.
യോഗത്തില്‍ ബഹു. Manager Sri. Varghese Kurian. വികാരി FR. Babu Varghese , പളളി ട്രസ്ററി Sri V J Issac , Principal Sri. Sunny Paul, HM Smt. N M Ramleth, മുന്‍ Manager Sri. C P Varghese, സ്ക്കുള്‍,പളളി മാനേജിംഗ് കമ്മറ്റിയഗംങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് വിഭവസമ്യദ്ധമായ സദ്യയും നടന്നു.
Subscribe to:
Posts (Atom)