Monday, 13 August 2018
Friday, 3 August 2018
കുട്ടനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങായി സെന്റ് മേരീസ് സ്കൂളിലെ അധ്യാപകരും.........
സെന്റ് മേരീസ് ഹയ്യർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ
കുട്ടനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങായി സ്കൂളിലെ
അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ
നിന്നും ശേഖരിച്ച നിത്യോപയയോഗ സാധനങ്ങളും 50 കിറ്റക്സ് പുതപ്പുകളും മറ്റും സ്‌കൂളിൽ നിന്നും അധ്യാപകർ കുട്ടനാട്ടിലെ 20 ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു നൽകി...........
Subscribe to:
Posts (Atom)