Wednesday, 14 December 2011
Wednesday, 7 December 2011
സ്കുള്‍ വാര്‍ഷീകം 2011
സ്കുള്‍ വാര്‍ഷീകം 2011 ഡിസംബര്‍ 3 ശനിയാഴ്ച രാവിലെ 9.30 ന് നടത്തപ്പെട്ടു. ബഹു. കുന്നത്തുനാട് M L A Sri. V P സജീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
2 വര്‍ഷം സ്തുത്യര്‍ഹമായ സേവനം നിര്‍വ്വഹിച്ച മാനേജര്‍ Sri. C P വര്‍ഗീസിനെ സദസ്സില്‍ വച്ച് PTA പൊന്നാടയും ഉപകാരവും നല്കി ആദരിച്ചു.
കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് Smt. ഷൈല നൗഷദ് S S L C, +2 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു
Subscribe to:
Posts (Atom)