Monday, 31 October 2011
Saturday, 29 October 2011
Kolencherry Sub Dist ശാസ്ത്രമേള
Kizhakkabalam St.joseph school ലില്‍ നടത്തപ്പെട്ട kolenchery sub dist ശാസ്ത്രമേളയില്‍ SMHSS ന് മികച്ച വിജയം.
IT Mela
ഹൈസ്ക്കുള്‍ വിഭാഗം IT Mela യില്‍ 6 മത്സരയിനങ്ങളില്‍ 5 ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടി SMHSS ഓവറോള്‍ കിരീടം നേടി.
Maths Fair
ഹൈസ്ക്കുള്‍ വിഭാഗം Maths Fair ലില്‍ Runner Up.Work Experience
* Work Experience 1 മുതല്‍ 12 വരെയുളള വിഭാഗത്തില്‍ ഓവറോള്‍ കിരീടം.
* Exhibition Stall ന് ഒന്നാം സ്ഥാനം.
* ഹൈസ്ക്കുള്‍ വിഭാഗം On The Spot മത്സരയിനങ്ങളില്‍ RunnerUp.
Magazine
സയന്‍സ് & ഗണിത മാഗസിനുകള്‍ക്ക് ഒന്നാം സ്ഥാനംWednesday, 19 October 2011
Friday, 7 October 2011
Subscribe to:
Posts (Atom)