Monday, 23 September 2013
Saturday, 6 July 2013
2013 SSLC , +2 Result-മാനേജ്മെന്റിന്റെ അനുമോദനം
SSLC +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ എല്ലാ കുട്ടികളെയും അദ്ധ്യാപകരെയും St.Marys പാരിഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ മാനേജ്മെന്റ് അനുമോദിച്ചു. SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ 5 കുട്ടികളെയും +2 പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ 6 കുട്ടികളെയും പാരിതോഷികം നല്‍കി അനുമോദിച്ചു.
യോഗത്തില്‍ ബഹു. Manager Sri. Varghese Kurian. വികാരി FR. Babu Varghese ,Fr.E .C Varghese, Fr. Mathews Killuthattil പളളി ട്രസ്ററി Sri Jacob John., Sri. Thomas , Principal Sri. Sunny Paul, HM Smt. N M Ramleth, സ്ക്കുള്‍,പളളി മാനേജിംഗ് കമ്മറ്റിയഗംങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Posts (Atom)