മോറക്കാല സെന്റ് മേരീസ് 100 ന്റെ നിറവില്‍

Showing posts with label Programs. Show all posts
Showing posts with label Programs. Show all posts

Tuesday, 24 July 2018

മോറക്കാല സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂള്‍ ഹൈടെക്ക് നിലവാരത്തില്‍......

മോറക്കാല സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ 29 ഹൈടെക്ക് ക്‌ളാസ് മുറികളുടെയും ലിറ്റിൽ കൈറ്റ്സ് ക്ളബ്ബിന്റെയും ഉൽഘാടനം 28/6/2018 വ്യഴാഴ്ച രാവിലെ 9.30ന് ബഹു. കുന്നത്തുനാട് MLA വി.പി സജീന്ദ്രൻ നിർവ്വഹിച്ചു .

 










Success2018 -MLA അവാർഡ് വിതരണം മോറക്കാല സെന്റ് മേരീസ് എച്ച് എസ് എസിൽ

MLA അവാർഡ് വിതരണം മോറക്കാല സെന്റ് മേരീസ് എച്ച് എസ് എസിൽ - 2018 ജൂൺ 17 - 2.00 PM ന് നടന്നു. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ 40 സ്കൂളുകളിൽ നിന്നായി 1350 വിദ്യാർത്ഥികളാണ് അവാർഡ് ഏറ്റുവാങ്ങിയത്..
എസ് എസ് എൽ സി, പ്ലസ് ടു, CBSE, ICSE പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് അവാർഡ് ഏർപ്പെടുത്തിയിരുന്നത്. 100 % വിജയം നേടിയ 35 വിദ്യാലയങ്ങളെയും, സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുമാരി ശിഖ സുരേന്ദ്രൻ, അഞ്ജന ഉണ്ണികൃഷ്ണൻ തുടങ്ങിയവരെയും ഇത്തവണ ആദരിച്ചു.
തുടർച്ചയായ ആറാമത്തെ വർഷമാണ് എം.എൽ.എ അവാർഡ് സംഘടിപ്പിക്കുന്നത്.
വളരെയേറെ തിരക്കുകൾക്കിടയിലും കുന്നത്തുനാടിന്റെ പ്രതിഭകളെ ആദരിക്കുന്നതിനായി എത്തി ചേർന്ന് എം.എൽ.എ അവാർഡ് സക്സസ് - 2018 നെ ധന്യമാക്കിയ ബഹു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ്, സിനിമ ലോകത്തെ നാളെയുടെ പുതിയ പ്രതീക്ഷകളായ വിഷ്ണു ഉണ്ണികൃഷ്ണനും, അനു സിത്താരയ്ക്കും നന്ദി അറിയിക്കുന്നു..

For Video Click on Each

 MLA Award Meet 2018 @ St. Mary's HSS Morakkala Video






പരിസ്ഥിതി ഗാനം


മോറക്കാല സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കുള്ളിലെ അധ്യാപിക ശ്രീമതി എ.പി.ചിന്നമ്മ ടീച്ചർ എഴുതി ,സംഗീത അധ്യാപിക ശ്രീമതി ലയ പ്രഭ മോനോൻ ടീച്ചർ സംഗീതം നൽകിയ പരിസ്ഥിതി ഗാനം കാണുവാന്‍ താഴെകാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.


പരിസ്ഥിതി ഗാനം വിഡിയോ

Saturday, 21 July 2018

പരിസ്ഥിതി ദിനാഘോഷം @ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ മോറക്കാല .

മുഖ്യാതിഥി കൊച്ചി യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാറും, സെനറ്റ് അംഗവും ,ഓഷ്യാനോഗ്രാഫി ഹെഡും ,പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ Dr.ചന്ദ്രമോഹൻ കുമാർ സർ












പ്രവേശനോത്സവം 2018-19










Monday, 9 January 2012

counciling class for STD 10

10-)o ക്ലാസ്സിലെ കുട്ടികള്‍ക്കായി ഒരു കൗണ്‍സിലിംഗ് ക്ലാസ്  Fr. Eby Varkey നടത്തി.




Wednesday, 14 December 2011

ജലശുദ്ധികരണ പദ്ധതി - ഉല്‍ഘാടനം

കൊച്ചിന്‍ ചൈല്‍ഡ് ഫൗണ്ടേഷന്റേയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്‍ഡ്യ കുമാരപുരം ശാഖയുടെയും സംയുക്താഭിമുഖ്യത്തില്‍ ഒരു ലക്ഷം രൂപ ചെലവ് ചെയ്ത് സ്ഥാപിച്ച ശുദ്ധികരണ കുടിവെളളപദ്ധതിയുടെ ഉല്‍ഘാടനം  ബഹു. കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഷൈലാ നൗഷാദ് നിര്‍വ്വഹിച്ചു.





മുല്ലപ്പെരിയാര്‍- ഐക്യദാര്‍ഢ്യറാലി

മുല്ലപ്പെരിയാര്‍ ഡാം പുതുക്കി പണിയുക എന്നാവശ്യപ്പെട്ട് ഹൈസ്കുള്‍, +2 വിദ്യാര്‍ഥികള്‍ പളളിക്കരയിലേയ്ക്ക് ഐക്യദാര്‍ഢ്യറാലി നടത്തി