മോറക്കാല സെന്റ് മേരീസ് 100 ന്റെ നിറവില്‍

Showing posts with label club. Show all posts
Showing posts with label club. Show all posts

Saturday, 29 October 2011

Kolencherry Sub Dist ശാസ്ത്രമേള

 Kizhakkabalam St.joseph school ലില്‍ നടത്തപ്പെട്ട kolenchery sub dist ശാസ്ത്രമേളയില്‍ SMHSS ന് മികച്ച വിജയം.
IT Mela

ഹൈസ്ക്കുള്‍ വിഭാഗം IT Mela യില്‍ 6 മത്സരയിനങ്ങളില്‍ 5 ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടി SMHSS ഓവറോള്‍ കിരീടം നേടി.

Maths Fair
ഹൈസ്ക്കുള്‍ വിഭാഗം Maths Fair ലില്‍ Runner Up.

Work Experience
* Work Experience 1 മുതല്‍ 12 വരെയുളള   വിഭാഗത്തില്‍  ഓവറോള്‍ കിരീടം.
* Exhibition  Stall ന്  ഒന്നാം സ്ഥാനം.
* ഹൈസ്ക്കുള്‍ വിഭാഗം On The Spot മത്സരയിനങ്ങളില്‍   RunnerUp.

Magazine
സയന്‍സ് & ഗണിത മാഗസിനുകള്‍ക്ക് ഒന്നാം സ്ഥാനം


Wednesday, 19 October 2011

Scout & Guide

സ്കൗട്ട് & ഗൈഡിന്റെ ആഭിമുഖ്യത്തില്‍ "ഒരു കുട്ടി ഒരു കളിപ്പാട്ടം" എന്ന പ്രൊജക്ടിന്റെ ഭാഗമായി S M H S S ലെ ഗൈഡ് വിഭാഗം പ്രിപ്രൈമറി കുട്ടികള്‍ക്കായി കളിപ്പാട്ടവിതരണം നിര്‍വ്വഹിച്ചു.