മോറക്കാല സെന്റ് മേരീസ് 100 ന്റെ നിറവില്‍

Tuesday, 15 January 2013

സംസ്ഥാന സ്കള്‍കലോത്സവം വിജയി

സംസ്ഥാന സ്കള്‍കലോത്സവത്തില്‍ SMHSS ലെ Muhammed Faisal (std 8) ന്    Monoact (arabic)ല്‍ മൂന്നാം സ്ഥാനവും A Grade വും ലഭിച്ചു.

Tuesday, 11 December 2012

School വാര്‍ഷീകം

School വാര്‍ഷീകം Dec 4ന് ആഘോഷപുര്‍വ്വം നടത്തപ്പെട്ടു. സിനിമ- സീരിയല്‍ നടന്‍ ശീ. ടോണി ഉത്ഘാടനം നടത്തി.
































കലാകിരീടത്തിന് Management ന്റെ അനുമോദനം

കലാകിരീടം നേടിയ SMHSS നെ Management  അനുമോദിച്ചു. ബഹു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ് ഉത്ഘാടനം നിര്‍വ്വഹിച്ചു.