മോറക്കാല സെന്റ് മേരീസ് 100 ന്റെ നിറവില്‍

Friday, 19 October 2012

kolenchery sub dist. science fair ല്‍ SMHSS ന് മിക‌ച്ച വിജയം

Kolenchery sub dist. science fair ല്‍ SMHSS ന് മിക‌ച്ച വിജയം
IT MELA
IT Mela H S Section Overall championship
IT Mela UP Section Runner Up


Social Science Fair HS  & HSS Runner Up


Mathematics Fair
HS Section Runner Up
HSS Section Runner Up


Saturday, 25 August 2012

ഓണാശംസകള്‍


 
പൂക്കളമത്സരങ്ങളില്‍ നിന്ന് ചിലത്

























Monday, 13 August 2012

Independence Day

എല്ലാവര്‍ക്കും SMHSS ന്റെ സ്വാതന്ത്യദിനാശംസകള്‍

Tuesday, 24 July 2012

PTA സംഗമവും അവാര്‍ഡ് ദാനവും

P T A യുടെ വാര്‍ഷിക പൊതുയോഗവും SSLC കുട്ടികള്‍ക്കുളള അവാര്‍ഡ് ദാനവും 19/07/2012 ല്‍ പളളി പാരീഷ് ഹാളില്‍ നടന്നു.

  SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ 9 കുട്ടികളെയും  9 വിഷയങ്ങള്‍ക്കും A+ നേടിയ 3 കുട്ടികളെയും പാരിതോഷികം നല്‍കി അനുമോദിച്ചു.

യോഗത്തില്‍ ബഹു.പഞ്ചായത്ത് President Shaila Noushad, ബഹു. Manager Sri. Varghese Kurian, വികാരി FR. Babu Varghese ,  Principal Sri. Sunny Paul, HM Smt. N M Ramleth,   PTA President Sri . John Jacob, PTA  കമ്മറ്റിയഗംങ്ങള്‍  എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് PTA യുടെ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു.