Saturday, 25 August 2012
Monday, 13 August 2012
Tuesday, 24 July 2012
PTA സംഗമവും അവാര്‍ഡ് ദാനവും
P T A യുടെ വാര്‍ഷിക പൊതുയോഗവും SSLC കുട്ടികള്‍ക്കുളള അവാര്‍ഡ് ദാനവും 19/07/2012 ല്‍ പളളി പാരീഷ് ഹാളില്‍ നടന്നു.
യോഗത്തില്‍ ബഹു.പഞ്ചായത്ത് President Shaila Noushad, ബഹു. Manager Sri. Varghese Kurian, വികാരി
FR. Babu Varghese , Principal Sri. Sunny
Paul, HM Smt. N M Ramleth, PTA President Sri . John Jacob, PTA കമ്മറ്റിയഗംങ്ങള്‍
എന്നിവര്‍ പ്രസംഗിച്ചു.
SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ 9 കുട്ടികളെയും 9 വിഷയങ്ങള്‍ക്കും A+ നേടിയ 3 കുട്ടികളെയും പാരിതോഷികം നല്‍കി അനുമോദിച്ചു.
യോഗത്തില്‍ ബഹു.പഞ്ചായത്ത് President Shaila Noushad, ബഹു. Manager Sri. Varghese Kurian, വികാരി
FR. Babu Varghese , Principal Sri. Sunny
Paul, HM Smt. N M Ramleth, PTA President Sri . John Jacob, PTA കമ്മറ്റിയഗംങ്ങള്‍
എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് PTA യുടെ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു.
Thursday, 12 July 2012
Subscribe to:
Posts (Atom)