Monday, 28 May 2012
Thursday, 26 April 2012
SSLC പരിക്ഷയില്‍ SMHSSന് ഉജ്ജ്വല വിജയം
SSLC പരിക്ഷയില്‍ SMHSSന് 100% വിജയം
217 കുട്ടികളും വിജയിച്ചു
9 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ Grade
SMHSS Results Click Here( School Code 25044 എന്ന് Type ചെയ്യുക)
എല്ലാ വിഷയങ്ങള്‍ക്കും A+ Grade നേടിയ കുട്ടികള്‍
![]() |
| Abdul Rassak |
![]() |
| AchuVarghese |
![]() |
| Akhila sabu |
![]() |
| Arya Rajan |
![]() |
| Asha Kunjumon |
![]() |
| Emily C George |
![]() |
| Naema Yusef |
![]() |
| Riya Joy |
![]() |
| Safeeda Nasmin |
Friday, 2 March 2012
Wednesday, 1 February 2012
സംസ്ഥാന സ്കുള്‍ കലോത്സവ വിജയികള്‍
സംസ്ഥാന സ്കുള്‍ കലോത്സവത്തില്‍ 10 A യിലെ നഈമ യൂസഫ് അറബി പദ്യം ചൊല്ലലില്‍ സംസ്ഥാനതലത്തില്‍ A Grade ഓടെ രണ്ടാം സ്ഥാനം കരസ്ഥമാകി
![]() | |||
| നഈമ യൂസഫ് |
| |
| ജോജി കെ ജോയി |
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
Monday, 9 January 2012
എറണാകുളം ജില്ല സ്കുള്‍ കലോത്സവത്തില്‍ SMHSS ന് മികച്ച വിജയം
എറണാകുളം ജില്ല സ്കുള്‍ കലോത്സവത്തില്‍ SMHSS ന് മികച്ച വിജയം
UP വിഭാഗത്തില്‍ പങ്കെടുത്ത എല്ലാ ഇനങ്ങള്‍ക്കും A Grade നേടി ജില്ലയില്‍ ഏറ്റവും കുടുതല്‍ പോയന്‍റ് നേടിയ സ്കുളുകളില്‍ 4-)0 സ്ഥാനം
HS , H S S വിഭാഗത്തില്‍ ഏറ്റവും കുടുതല്‍ പോയന്‍റ് നേടിയ സ്കുളുകളില്‍ 13-)0 സ്ഥാനം

അറബി സാഹിത്യോത്സവത്തില്‍ STD 10 ലെ Naeema Yusef എന്ന കുട്ടിക്ക് കഥാപ്രസംഗം, അറബിപദ്യംചൊല്ലല്‍ എന്നി ഇനങ്ങല്‍ക്ക് A Grade വും ഒന്നാം സ്ഥാനവും നേടി സംസ്ഥാനതല മത്സരത്തിന് അര്‍ഹത നേടി.
എറണാകുളം ജില്ല സ്കുള്‍ കലോത്സവത്തില്‍ SMHSS ന് ലഭിച്ച സമ്മാനങ്ങളുടെ List ന് ഇവിടെ CLICK ചെയ്യുക

Wednesday, 14 December 2011
Wednesday, 7 December 2011
സ്കുള്‍ വാര്‍ഷീകം 2011
സ്കുള്‍ വാര്‍ഷീകം 2011 ഡിസംബര്‍ 3 ശനിയാഴ്ച രാവിലെ 9.30 ന് നടത്തപ്പെട്ടു. ബഹു. കുന്നത്തുനാട് M L A Sri. V P സജീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
2 വര്‍ഷം സ്തുത്യര്‍ഹമായ സേവനം നിര്‍വ്വഹിച്ച മാനേജര്‍ Sri. C P വര്‍ഗീസിനെ സദസ്സില്‍ വച്ച് PTA പൊന്നാടയും ഉപകാരവും നല്കി ആദരിച്ചു.
കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് Smt. ഷൈല നൗഷദ് S S L C, +2 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു
Subscribe to:
Posts (Atom)