മോറക്കാല സെന്റ് മേരീസ് 100 ന്റെ നിറവില്‍

Thursday, 26 April 2012

SSLC പരിക്ഷയില്‍ SMHSSന് ഉജ്ജ്വല വിജയം

SSLC പരിക്ഷയില്‍ SMHSSന് 100% വിജയം 
217 കുട്ടികളും വിജയിച്ചു
9 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ Grade
SMHSS Results Click Here
( School Code 25044 എന്ന് Type ചെയ്യുക)
എല്ലാ വിഷയങ്ങള്‍ക്കും A+ Grade നേടിയ കുട്ടികള്‍
Abdul Rassak

AchuVarghese

Akhila sabu

Arya Rajan

Asha Kunjumon

Emily C George

Naema Yusef

Riya Joy

Safeeda Nasmin

Wednesday, 1 February 2012

സംസ്ഥാന സ്കുള്‍ കലോത്സവ വിജയികള്‍

സംസ്ഥാന സ്കുള്‍ കലോത്സവത്തില്‍ 10 A യിലെ നഈമ യൂസഫ്  അറബി പദ്യം ചൊല്ലലില്‍  സംസ്ഥാനതലത്തില്‍ A Grade ഓടെ രണ്ടാം സ്ഥാനം കരസ്ഥമാകി
നഈമ യൂസഫ്
സംസ്ഥാന സ്കുള്‍ പ്രവര്‍ത്തിപരിചയമേളയില്‍ +2 യിലെ ജോജി കെ ജോയി  Food makingല്‍  സംസ്ഥാനതലത്തില്‍ A Grade ഓടെ രണ്ടാം സ്ഥാനംകരസ്ഥമാകി
 
ജോജി കെ ജോയി
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

Monday, 9 January 2012

എറണാകുളം ജില്ല സ്കുള്‍ കലോത്സവത്തില്‍ SMHSS ന് മികച്ച വിജയം

എറണാകുളം ജില്ല സ്കുള്‍ കലോത്സവത്തില്‍ SMHSS ന് മികച്ച വിജയം
UP വിഭാഗത്തില്‍ പങ്കെടുത്ത എല്ലാ ഇനങ്ങള്‍ക്കും A Grade നേടി ജില്ലയില്‍ ഏറ്റവും കുടുതല്‍ പോയന്‍റ് നേടിയ സ്കുളുകളില്‍ 4-)0 സ്ഥാനം

HS , H S S  വിഭാഗത്തില്‍ ഏറ്റവും കുടുതല്‍ പോയന്‍റ് നേടിയ സ്കുളുകളില്‍ 13-)0 സ്ഥാനം
 
 അറബി സാഹിത്യോത്സവത്തില്‍ STD 10 ലെ Naeema Yusef എന്ന കുട്ടിക്ക് കഥാപ്രസംഗം, അറബിപദ്യംചൊല്ലല്‍ എന്നി ഇനങ്ങല്‍ക്ക് A Grade വും ഒന്നാം സ്ഥാനവും നേടി സംസ്ഥാനതല മത്സരത്തിന് അര്‍ഹത നേടി.
 എറണാകുളം ജില്ല സ്കുള്‍ കലോത്സവത്തില്‍ SMHSS ന് ലഭിച്ച സമ്മാനങ്ങളുടെ List ന് ഇവിടെ CLICK ചെയ്യുക

counciling class for STD 10

10-)o ക്ലാസ്സിലെ കുട്ടികള്‍ക്കായി ഒരു കൗണ്‍സിലിംഗ് ക്ലാസ്  Fr. Eby Varkey നടത്തി.




Wednesday, 14 December 2011

ജലശുദ്ധികരണ പദ്ധതി - ഉല്‍ഘാടനം

കൊച്ചിന്‍ ചൈല്‍ഡ് ഫൗണ്ടേഷന്റേയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്‍ഡ്യ കുമാരപുരം ശാഖയുടെയും സംയുക്താഭിമുഖ്യത്തില്‍ ഒരു ലക്ഷം രൂപ ചെലവ് ചെയ്ത് സ്ഥാപിച്ച ശുദ്ധികരണ കുടിവെളളപദ്ധതിയുടെ ഉല്‍ഘാടനം  ബഹു. കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഷൈലാ നൗഷാദ് നിര്‍വ്വഹിച്ചു.





മുല്ലപ്പെരിയാര്‍- ഐക്യദാര്‍ഢ്യറാലി

മുല്ലപ്പെരിയാര്‍ ഡാം പുതുക്കി പണിയുക എന്നാവശ്യപ്പെട്ട് ഹൈസ്കുള്‍, +2 വിദ്യാര്‍ഥികള്‍ പളളിക്കരയിലേയ്ക്ക് ഐക്യദാര്‍ഢ്യറാലി നടത്തി



Wednesday, 7 December 2011

സ്കുള്‍ വാര്‍ഷീകം 2011

സ്കുള്‍ വാര്‍ഷീകം 2011 ഡിസംബര്‍ 3 ശനിയാഴ്ച രാവിലെ 9.30 ന് നടത്തപ്പെട്ടു. ബഹു. കുന്നത്തുനാട് M L A Sri. V P സജീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
2 വര്‍ഷം സ്തുത്യര്‍ഹമായ സേവനം നിര്‍വ്വഹിച്ച  മാനേജര്‍ Sri. C P വര്‍ഗീസിനെ സദസ്സില്‍ വച്ച്  PTA പൊന്നാടയും ഉപകാരവും നല്കി ആദരിച്ചു.
കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് Smt. ഷൈല നൗഷദ്  S S L C, +2 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു















Saturday, 5 November 2011

Kolenchery Sub Dist Kalolsavam



H S Section Overall

UP Section OverAll
HS Section Kolenchery Sub-Dist
UP Section 
 HSS Section